03:15am 31 July 2026
NEWS
വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞ വരെ അനുസ്മരിച്ചു
30/07/2026  09:09 PM IST
NILA
വയനാട് ചൂരൽമല - മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞ വരെ അനുസ്മരിച്ചു

വെണ്മണി.ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ വയനാട് ചൂരൽമല - മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞ വരെ അനുസ്മരിച്ചു. 2024 ജൂലൈ 30ന്  298 ജീവനുകൾ എടുത്ത ഈ ദുരന്തം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു.
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കാൻ ഉതകുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
കുട്ടികൾ മെഴുകുതിരികൾ കത്തിച്ച് ദുരന്ത രക്തസാക്ഷികളെ അനുസ്മരിച്ചു.
ഹെഡ്മാസ്റ്റർ സിബി വർഗീസ്,
വർഗീസ് ജോഷ്വ, ക്രിസ്റ്റിൻ ഷാജി,അന്ന സോമി,ജിപ്സ സൂസൻ,പ്രീതി മറിയം ഫിലിപ്പ് , മേരി മാത്യു ,       എം. ശിവ എന്നിവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img